---
title: "കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "kunjiparambath abdullah haji passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371485/kunjiparambath-abdullah-haji-passed-away"
published_at: "2026-07-09T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fc608156b0_obituary.jpg"
keywords: ["Latest News", "Obituary", "Narippatta"]
---

# കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: പാതിരിപ്പറ്റ മീത്തൽ വയലിലെ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു.

## Article Content

നരിപ്പറ്റ: പാതിരിപ്പറ്റ മീത്തൽ വയലിലെ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു.

ഭാര്യമാർ .ആസ്യ എടച്ചേരി, പരേതയായ ബിയ്യാത്തു

മക്കൾ, ജലീൽ, ഹാജറ, ആസ്യ

മരുമക്കൾ: ഹമീദ് കരണ്ടോട്, മജീദ് കുന്നുമ്മൽ, മുഫീദ തൃശൂർ. സഹോദരങ്ങൾ: മൊയ്തു, പോക്കർ, പരേതയായ ആയിഷ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371485/kunjiparambath-abdullah-haji-passed-away)