---
title: "കുറ്റ്യാടിയിൽ 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു"
english_title: "Kuttiyadi, The Girl at the Window, released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371609/kuttiyadi-the-girl-at-the-window-released"
published_at: "2026-07-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a509ad8e7d2c_JALAKAVHILLA.jpg"
keywords: ["Latest News", "Kuttiyadi", "Jalaka chillayile Penkutti", "Greeshma Cherapuram", "Book Release"]
---

# കുറ്റ്യാടിയിൽ 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൻ ചേരാപുരം യു.പി സ്കൂൾ അധ്യാപിക ഗ്രീഷ്മയുടെ കഥാസമാഹാരം ജാലകച്ചില്ലയിലെ പെൺകുട്ടി പ്രകാശനം ചെയ്തു. മൊകേരി ഗവ:കോളേജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ: അരുൺലാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. എഴുത്തുകാരൻ നന്ദൻ മുള്ളമ്പത്ത് ഏറ്റുവാങ്ങി.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൻ ചേരാപുരം യു.പി സ്കൂൾ അധ്യാപിക ഗ്രീഷ്മയുടെ കഥാസമാഹാരം ജാലകച്ചില്ലയിലെ പെൺകുട്ടി പ്രകാശനം ചെയ്തു. മൊകേരി ഗവ:കോളേജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ: അരുൺലാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. എഴുത്തുകാരൻ നന്ദൻ മുള്ളമ്പത്ത് ഏറ്റുവാങ്ങി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ് അദ്ധ്യക്ഷനായി. എം.കെ. അശ്വതി പുസ്തക പരിചയം നടത്തി. വാർഡ് മെമ്പർ നസീറ ഫൈസൽ, കെ.കെ. ഷാജു, പി. രാധാകൃഷ്ണൻ, ബാലൻ തളിയിൽ, രമേശ്ബാബു കാക്കന്നൂർ, വീണ മൊയിലോത്തറ , നൗഷാദ് വേളം, ബിജു വളയന്നൂർ, ഐക്കൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371609/kuttiyadi-the-girl-at-the-window-released)