---
title: "കുറ്റ്യാടിയിൽ എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു"
english_title: "Kuttiyadi, SRC Diploma in Yoga Teacher Training, Yoga course application, SRC Community College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371659/kuttiyadi-src-diploma-in-yoga-teacher-training-yoga-course-application-src-community-college"
published_at: "2026-07-10T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a158b8731b01_apply.jpg"
keywords: ["Latest News", "Kuttiyadi", "YogaTeacher Training", "SRCDiplomaInYoga"]
---

# കുറ്റ്യാടിയിൽ എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കുറ്റ്യാടി:[**കുറ്റ്യാടിയിൽ സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ പ്രോഗ്രാമി'ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.

## Article Content

**കുറ്റ്യാടി:[**കുറ്റ്യാടിയിൽ സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ പ്രോഗ്രാമി'ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. താല്പര്യമുള്ളവർക്ക് https://app.srcc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കോഴ്സിനെ സംബന്ധിക്കുന്ന കൂടുതൽ വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446888036 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371659/kuttiyadi-src-diploma-in-yoga-teacher-training-yoga-course-application-src-community-college)