---
title: "കൊളേന വീട്ടിൽ അബ്ബാസ് അന്തരിച്ചു"
english_title: "Kolena Veetil Abbas Passed Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372031/kolena-veetil-abbas-passed-away"
published_at: "2026-07-12T19:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a539db648733_Abbas_Passed_Away.jpg"
keywords: ["Latest News", "Obituary", "Naripatta"]
---

# കൊളേന വീട്ടിൽ അബ്ബാസ് അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ കൊളേന വീട്ടിൽ അബ്ബാസ് അന്തരിച്ചു.

## Article Content

നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ കൊളേന വീട്ടിൽ അബ്ബാസ് അന്തരിച്ചു.

ഭാര്യ: ആയിഷ തട്ടാറത്ത്. മക്കൾ: മിസ്ഹബ് (കുവൈറ്റ്), മുനാവറ, ഫസൽ (യു കെ), നയ്യിറ (യു കെ).

ജമാതാക്കൾ: മുസമ്മിൽ (വടകര), ഷഹിൻ (പൊന്നാനി).

സഹോദരൻ: സലീം (കുവൈറ്റ് കെ എം സി സി നാദാപുരം മണ്ഡലം സെക്രട്ടറി)

മയ്യിത്ത് നിസ്കാരം രാവിലെ 8.30 നു നമ്പ്യത്താംകുണ്ട് ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372031/kolena-veetil-abbas-passed-away)