---
title: "തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറയിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "24 Year Old Youth Found Dead Inside House at Thottilpalam Vannathichira"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372696/youth-found-dead-inside-house-thottilpalam-vannathichira"
published_at: "2026-07-16T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["Latest news", "Thottilpalam local news", "Kozhikode youth death news"]
---

# തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറയിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൊട്ടിൽപ്പാലം :**[ **വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് ആണ് മരണപ്പെട്ടത്.

## Article Content

തൊട്ടിൽപ്പാലം :**[ **വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് ആണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. നമീഷിനെ പീടികപ്പാറ ഉന്നതിയിലുള്ള വീട്ടിലെ ഫാനിന്റെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് . ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372696/youth-found-dead-inside-house-thottilpalam-vannathichira)