---
title: "കുറ്റ്യാടി ടൗൺ ശ്വാസംമുട്ടുന്നു; ബൈപാസ് നിർമാണം വേഗത്തിലാക്കണമെന്ന ആവിശ്യം "
english_title: "Kuttiyadi Bypass Construction Demand: CITU Seeks Urgent Completion to Ease Traffic"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372771/kuttiyadi-bypass-construction-demand-citu-traffic-congestion"
published_at: "2026-07-16T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58ad4101a0e_kuttiyadi-bypass-construction-demand-citu-traffic-congestion.jpg"
keywords: ["Latest news", "Kuttiyadi", "Bypass", "Traffic", "CITU", "Kozhikode", "Kerala News"]
---

# കുറ്റ്യാടി ടൗൺ ശ്വാസംമുട്ടുന്നു; ബൈപാസ് നിർമാണം വേഗത്തിലാക്കണമെന്ന ആവിശ്യം 

> **Lead Summary:** കുറ്റ്യാടി: **[** കുറ്റ്യാടി ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുറ്റ്യാടി ബൈപാസ് നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്‌സ് യൂണിയൻ സിഐടിയു കുറ്റ്യാടി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി: **[** കുറ്റ്യാടി ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുറ്റ്യാടി ബൈപാസ് നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്‌സ് യൂണിയൻ സിഐടിയു കുറ്റ്യാടി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.

കുറ്റ്യാടി സാംസ്കാരിക ഭവനിൽ നടന്ന സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ പി അജേഷ് അധ്യ ക്ഷനായി.

കെ കെ സുരേഷ്, സി എൻ ബാലകൃഷ്ണൻ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ്, കെ സി വിജയൻ, ഷൈജു മരുതോങ്കര, സി കെ സതീശൻ എന്നിവർ സംസാരി ച്ചു. പി പി ദിനേശൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി കെ സതീശൻ(പ്രസിഡൻ്റ്), പി പി ദിനേ ശൻ(സെക്രട്ടറി), ബിനീഷ്(ട്രഷ റർ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372771/kuttiyadi-bypass-construction-demand-citu-traffic-congestion)