---
title: " കള്ളാട് കാട്ടിലെപീടികയിൽ  ഉത്താർകണ്ടി അന്ത്രു അന്തരിച്ചു"
english_title: "Kallad Utharkandi Anthru Obituary Mayyath Prayer Today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372931/kallad-utharkandi-anthru-obituary-mayyath-prayer"
published_at: "2026-07-17T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e9c6956bd_kallad-utharkandi-anthru-obituary-mayyath-prayer.jpg"
keywords: ["Obituary", "Kallad", "Mayyath", "Kuttiadi"]
---

#  കള്ളാട് കാട്ടിലെപീടികയിൽ  ഉത്താർകണ്ടി അന്ത്രു അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി**:**[**കള്ളാട് കാട്ടിലെപീടികയിൽ ഉത്താർകണ്ടി അന്ത്രു അന്തരിച്ചു. മക്കൾ: അലി, ഫൈസൽ, മുംതാസ്, നൗഫൽ.

## Article Content

**കുറ്റ്യാടി**:**[**കള്ളാട് കാട്ടിലെപീടികയിൽ ഉത്താർകണ്ടി അന്ത്രു അന്തരിച്ചു. മക്കൾ: അലി, ഫൈസൽ, മുംതാസ്, നൗഫൽ.

മരുമക്കൾ: സമീറ, ഷാഹിന, അസീസ് ചാമയിൽ, ഉമ്മു സൽമ. സഹോദരങ്ങൾ: ബിയ്യാത്തു, ആലി. പരേതരായ അഹമ്മദ്, മൊയ്തു, അബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് കള്ളാട് ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372931/kallad-utharkandi-anthru-obituary-mayyath-prayer)