---
title: "വട്ടോളി കായക്കുളങ്ങര നാരായണി അന്തരിച്ചു"
english_title: "Kayakkulangara Narayani (80) Passed Away at Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373055/kayakkulangara-narayani-80-passed-away-at-vattoli"
published_at: "2026-07-17T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a4f137bbe5_kayakkulangara-narayani-80-passed-away-at-vattoli.jpg"
keywords: ["Vattoli", "Kayakkulangara Narayani", "Obituary"]
---

# വട്ടോളി കായക്കുളങ്ങര നാരായണി അന്തരിച്ചു

> **Lead Summary:** വട്ടോളി : വട്ടോളി ശിവ ക്ഷേത്രത്തിന് സമീപത്തെ കായക്കുളങ്ങര നാരായണി അന്തരിച്ചു. 

## Article Content

വട്ടോളി : വട്ടോളി ശിവ ക്ഷേത്രത്തിന് സമീപത്തെ കായക്കുളങ്ങര നാരായണി അന്തരിച്ചു. 

ഭർത്താവ് : പരേതനായ മീത്തലെ പാലയുള്ള പറമ്പത്ത് കണ്ണൻ

മക്കൾ : മനോജൻ, ചന്ദ്രി(വാണിമേൽ ) വിമല ( തൊട്ടിൽപ്പാലം ) ബിജു . സാബു (സിനിമ സംവിധായകൻ) പരേതനായ വിനോദൻ(മുൻ യുത്ത്കോൺഗ്രസ് ഭാരവാഹി )

മരുമക്കൾ: രജിന, നാണു (വാണിമേൽ )രാജൻ ( തൊട്ടിൽപ്പാലം )ശ്രീജില, റിൻ്റ , ജോഷിമ

സംസ്‌കാരം രാത്രി 10 മണി വീട്ടുവളപ്പിൽ. വട്ടോളിയിലെ സജീവ കോൺഗ്രസ് കൂടുംബാംഗമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373055/kayakkulangara-narayani-80-passed-away-at-vattoli)