---
title: "കുന്നുമ്മൽ പഞ്ചായത്ത് കുടുംബശ്രീ പഠന ക്ലാസ് 'റിഥം 2026' സമാപിച്ചു"
english_title: "Kunnummal Grama Panchayat Kudumbashree Rhythm 2026 Training Concludes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373317/kunnummal-kudumbashree-rhythm2026-training-concludes"
published_at: "2026-07-19T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c6005e246f_kunnummal-kudumbashree-rhythm2026-training-concludes.jpg"
keywords: ["Latest news", "Kunnummal", "Kudumbashree", "Rhythm 2026", "Training", "Grama Panchayat", "Kozhikode"]
---

# കുന്നുമ്മൽ പഞ്ചായത്ത് കുടുംബശ്രീ പഠന ക്ലാസ് 'റിഥം 2026' സമാപിച്ചു

> **Lead Summary:** കക്കട്ടിൽ : **[** കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് അംഗങ്ങൾക്കും ജനപ്രതിനിധികൾക്കുമുള്ള പഠന ക്ലാസ് ( റിഥം 2026) സമാപിച്ചു.

## Article Content

കക്കട്ടിൽ : **[** കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് അംഗങ്ങൾക്കും ജനപ്രതിനിധികൾക്കുമുള്ള പഠന ക്ലാസ് ( റിഥം 2026) സമാപിച്ചു.

പഞ്ചായത്ത് പ്രസി. കെ.ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.പി.മാരായ സുനിൽ, പ്രസന്ന, രജനി എന്നിവർ ക്ലാസെടുത്തു. സി. ഡി. എസ് ചെയർപേഴ്സൺ സിന്ധു അധ്യക്ഷത വഹിച്ചു.പഠന ക്ലാസിലൂടെ ലഭിച്ച അറിവുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373317/kunnummal-kudumbashree-rhythm2026-training-concludes)