---
title: "മുള്ളമ്പത്ത് സ്വദേശി പറമ്പിലെ കശുമാവിൽ തൂങ്ങി മരിച്ചു"
english_title: "68 Year Old Man Found Dead Hanging In Kuttiadi Mullambath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373323/68-year-old-man-found-dead-hanging-in-kuttiadi-mullambath"
published_at: "2026-07-19T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["Latest news", "Kuttiadi news", "Care and Care Hospital Kulangarath", "Kuttiadi Police", "Kozhikode local news", "suicide"]
---

# മുള്ളമ്പത്ത് സ്വദേശി പറമ്പിലെ കശുമാവിൽ തൂങ്ങി മരിച്ചു

> **Lead Summary:** കുറ്റ്യാടി : **[**കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശിയെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ചു . ആണിക്കോട്ടുകുനിയിൽ കണാരൻ മകൻ അശോകൻ ആണ് മരണപ്പെട്ടത്.

## Article Content

കുറ്റ്യാടി : **[**കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശിയെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ചു . ആണിക്കോട്ടുകുനിയിൽ കണാരൻ മകൻ അശോകൻ ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീടിന് സമീപത്തെ പറമ്പിലെ കശുമാവിൽ അശോകനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

ഉടൻ തന്നെ ബന്ധുക്കൾ കുളങ്ങരത്തുള്ള കെയർ ആൻഡ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373323/68-year-old-man-found-dead-hanging-in-kuttiadi-mullambath)