---
title: "കാരത്തറ മാത അന്തരിച്ചു "
english_title: "Karathara Matha has passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/373431/karathara-matha-has-passed-away"
published_at: "2026-07-20T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d955e105c3_karathara-matha-has-passed-away.jpg"
keywords: ["Obituary", "Kuttiady", "Local News"]
---

# കാരത്തറ മാത അന്തരിച്ചു 

> **Lead Summary:** **കൈവേലി ( കുറ്റ്യാടി ) : **പൂത്തറമ്മേൽ താമസിക്കും കാരത്തറ മാത അന്തരിച്ചു. ഭർത്താവ് : പരേതനായ കാരത്തറ ചാത്തു.

## Article Content

**കൈവേലി ( കുറ്റ്യാടി ) : **പൂത്തറമ്മേൽ താമസിക്കും കാരത്തറ മാത അന്തരിച്ചു. ഭർത്താവ് : പരേതനായ കാരത്തറ ചാത്തു.

മക്കൾ : ദേവി ,പരേതനായ കൃഷ്ണൻ ,പരേതയായ നാരായണി, ചന്ദ്രി, പരേതനായ ഭാസ്കരൻ,അശോകൻ (സബ് ഇൻസ്‌പെക്ടർ സിആർപിഎഫ് )ലീല കെ എസ് എഫ് ഇ ) മരുമക്കൾ: ബാലൻ (വടകര), ശാന്ത (എടച്ചേരി ), നാണു (മൊകേരി ), കുഞ്ഞിക്കണ്ണൻ (കൈവേലി ), പ്രസീത (ഇരിട്ടി ), സന്ധ്യ (വളയം ). രാജീവൻ (എടച്ചേരി ), സഞ്ചയനം 23ന് വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/373431/karathara-matha-has-passed-away)