---
title: "കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു"
english_title: "Farmers Seminar Held At Kakkattil Ahead Of Kozhikode District Conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374073/kakkattil-farmers-seminar-district-conference"
published_at: "2026-07-23T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ab5a77882_kakkattil-farmers-seminar-district-conference.jpg"
keywords: ["Latest News", "Kakkattil", "Farmers Sangham", "Seminar", "Kuttiady", "District Conference"]
---

# കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടിൽ:[ **കർഷകസംഘം ജില്ലാ സമ്മേളനം ആഗസ്ത് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി 'കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കക്കട്ടിൽ പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എ.ഐ.കെ.എസ്. അഖിലേന്ത്യാ കമ്മിറ്റി അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ:[ **കർഷകസംഘം ജില്ലാ സമ്മേളനം ആഗസ്ത് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി 'കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കക്കട്ടിൽ പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എ.ഐ.കെ.എസ്. അഖിലേന്ത്യാ കമ്മിറ്റി അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു.

ടി.കെ. മോഹൻദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ പി.സി. ഷൈജു, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി, ജില്ലാ കമ്മിറ്റി അംഗം സി.പി. അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി.പി. പവിത്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374073/kakkattil-farmers-seminar-district-conference)