#Latest News #Obituary #Kakkattil
കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ തലപ്പൊയിൽ മുസ്സ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (85) അന്തരിച്ചു.
മക്കൾ: പാത്തു, കുഞ്ഞയിഷ, പര്യയി, ആമത്, അന്ത്രു, സഫിയ, സാഹിറ, ഹമീദ്.
മരുമക്കൾ: അമ്മത് ഹാജി തോട്ടുകര, ഇസ്മാഇൽ വാണിമേൽ, കബീർ കായക്കൊടി, മാമി തായത്തുണ്ടി മണ്ടോക്കണ്ടി, റാബ്യ ആയഞ്ചേരി, മുനീറ നരി കൂട്ടും ചാൽ, ഫരീദ ചാലപ്പുറം, പരേതനായ എംടി കുഞ്ഞമത് കായക്കൊടി.
സഹോദരി: പാത്തു പുഴക്കൽ വീട്ടിൽ വാണിമേൽ.
Content Highlight: Kunjami Hajjumma of Meethal Vayal, Kakkattil Passes Away at 85

















































