---
title: "മാരാംകണ്ടിയിൽ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു"
english_title: "Lakshmi Kutty Amma Obituary Maramkandi Kakkatt Death News-NEW-NEW"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375692/lakshmi-kutty-amma-obituary-kakkatt-maramkandi-NEW-NEW"
published_at: "2026-07-31T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c64b85d0c0_lakshmi-kutty-amma-obituary-kakkatt-maramkandi-.jpg"
keywords: ["Obituary", "News", "RIP", "Condolence", "Kakkatt"]
---

# മാരാംകണ്ടിയിൽ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു

> **Lead Summary:** **കക്കട്ട്**: **[**പരേതരായ പെരുവാണ്ടിയിൽ നാരായണൻ നമ്പ്യാരുടെയും തോട്ടോളിമീത്തൽ അമ്മാളു അമ്മയുടെയും മകൾ ഒഞ്ചിയത്ത് പുതിയെടുത്ത് കീഴലൻ മാരാങ്കണ്ടിയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ മാരാങ്കണ്ടിയിൽ കുഞ്ഞിരാമൻ നമ്പ്യാർ.

## Article Content

**കക്കട്ട്**: **[**പരേതരായ പെരുവാണ്ടിയിൽ നാരായണൻ നമ്പ്യാരുടെയും തോട്ടോളിമീത്തൽ അമ്മാളു അമ്മയുടെയും മകൾ ഒഞ്ചിയത്ത് പുതിയെടുത്ത് കീഴലൻ മാരാങ്കണ്ടിയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ മാരാങ്കണ്ടിയിൽ കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ : വിജയൻ മാരാങ്കണ്ടിയിൽ (ഇലക്ട്രിക്കൽ ഷോപ്പ് കല്ലാച്ചി ), വിമല (കക്കട്ടിൽ ), ഗിരിജ (പുതുപ്പണം ), ശ്യാമള (വില്ല്യാപ്പള്ളി ), ശശീന്ദ്രൻ (പ്രൊവിഡൻസ് കല്ലാച്ചി ), വിനോദൻ (ദ്രോണാചാര്യ കല്ലാച്ചി ).മരുമക്കൾ : പരേതനായ ടി. പി. കുഞ്ഞിരാമൻ നമ്പ്യാർ (ചിന്നൻ നമ്പ്യാർ,എക്സ് സർവീസ്, കക്കട്ടിൽ), ശ്രീധരൻ നമ്പ്യാർ പുതുപ്പണം ( റിട്ടയേർഡ് പോലീസ് ഡിപ്പാർട്മെന്റ് ) ബാലകൃഷ്ണ കുറുപ്പ് വില്ല്യാപ്പള്ളി (റിട്ടയേർഡ് അധ്യാപകൻ താഴെ കളരി യൂ പി സ്കൂൾ ഇരിങ്ങൽ )

സഹോദരങ്ങൾ: പരേതരായ തോട്ടോളി മീത്തൽ കുഞ്ഞിരാമകുറുപ്പ്, തോട്ടോളിപ്പറമ്പത്ത് കമലാക്ഷി അമ്മ, തോട്ടോളി മീത്തൽ ഗോവിന്ദ കുറുപ്പ്, തോട്ടോളി മീത്തൽ രാഘവകുറുപ്പ്. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കക്കട്ടിൽ മാരാങ്കണ്ടി വീട്ട് വളപ്പിൽ.

**[
](http://(kuttiadi.truevisionnews.com))**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375692/lakshmi-kutty-amma-obituary-kakkatt-maramkandi-NEW-NEW)