---
title: " റിട്ട. സിവിൽ എഞ്ചിനീയർ കുളമുള്ളതിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: " Cheekonni Retired Civil Engineer Kunhabdulla Passes Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376413/kakkattil-cheekonni-kunhabdulla-obituary"
published_at: "2026-08-03T18:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a708c0ce911c_kakkattil-cheekonni-kunhabdulla-obituary.jpg"
keywords: ["Kakkattil", "Obituary", "Death News"]
---

#  റിട്ട. സിവിൽ എഞ്ചിനീയർ കുളമുള്ളതിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** കക്കട്ടിൽ : ചീക്കോന്ന് - കണ്ടോത്ത്കുനിയിലെ റിട്ട. സിവിൽ എഞ്ചിനിയർ കുളമുള്ളതിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു.

## Article Content

കക്കട്ടിൽ : ചീക്കോന്ന് - കണ്ടോത്ത്കുനിയിലെ റിട്ട. സിവിൽ എഞ്ചിനിയർ കുളമുള്ളതിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു.

ഭാര്യ: സുബൈദ വലിയപറമ്പത്ത്.

മക്കൾ: നിഷാദ്(മലബാർ മാർബിൾ നാദാപുരം), നസിയ, നിഷിദ. മരുമക്കൾ: ഹാരിസ് ഇരിങ്ങണ്ണൂർ (ലൈവ് സ്റ്റോക്ക് ഡിപ്പാർട്ട്‌മെന്റ്), റിഷാജ് ചാലിക്കര (സിവിൽ സപ്ലൈസ്), റിഷാന മരോടിമ്മൽ നരിപ്പറ്റ.

സഹോദരങ്ങൾ: മമ്മു, കുഞ്ഞയിശ്ശ, പരേതനായ മൊയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376413/kakkattil-cheekonni-kunhabdulla-obituary)