---
title: "സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Suraksha Pain And Palliative Kunnummal Regional Convention Kakkatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377910/suraksha-pain-and-palliative-kunnummal-convention-kakkatil"
published_at: "2026-08-11T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aaf6b05589_suraksha-pain-and-palliative-kunnummal-convention-kakkatil.jpg"
keywords: ["Kakkatil news", "Kunnummal palliative care", "Kunnummal panchayat news", "Kozhikode local news"]
---

# സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കുന്നുമ്മൽ : **[**സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. കക്കട്ടിൽ കെ.കെ. സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. വിനോദൻ അധ്യക്ഷത വഹിച്ചു. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ ഏരിയാ ചെയർമാൻ കെ. സജിത്ത് മുഖ്യപ്രഭാഷണം നടത്തി.

## Article Content

കുന്നുമ്മൽ : **[**സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. കക്കട്ടിൽ കെ.കെ. സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. വിനോദൻ അധ്യക്ഷത വഹിച്ചു. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ ഏരിയാ ചെയർമാൻ കെ. സജിത്ത് മുഖ്യപ്രഭാഷണം നടത്തി.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, ചന്ദ്ര മോഹൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ എ.ടു മുഹമ്മദ് കക്കട്ടിൽ സ്വാഗതവും എം.കെ. ലിന നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ:മുഹമ്മദ് കക്കട്ടിൽകൺവീനർ), കെ വിനോദൻ (കൺവീനർ) എം കെ ലിന (ട്രഷറർ )

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377910/suraksha-pain-and-palliative-kunnummal-convention-kakkatil)