---
title: "കുന്നുമ്മൽ ഗവ. ഹോസ്പിറ്റലിൽ കഞ്ഞി പയർ വിതരണം"
english_title: "Kunnummal Govt Hospital Free Kanji Payar Distribution Palliative"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377952/kunnummal-govt-hospital-free-kanji-payar-distribution"
published_at: "2026-08-11T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ad7d1d7dda_kunnummal-govt-hospital-free-kanji-payar-distribution.jpg"
keywords: ["Kunnummal Hospital", "Palliative Care", "Free Food"]
---

# കുന്നുമ്മൽ ഗവ. ഹോസ്പിറ്റലിൽ കഞ്ഞി പയർ വിതരണം

> **Lead Summary:** **കുന്നുമ്മൽ: [ **കുന്നുമ്മൽ ഗവ. ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷയുടെ ഭാഗമായി പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ കഞ്ഞി പയർ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ. ലതിക നിർവഹിച്ചു.

## Article Content

**കുന്നുമ്മൽ: [ **കുന്നുമ്മൽ ഗവ. ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷയുടെ ഭാഗമായി പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ കഞ്ഞി പയർ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ. ലതിക നിർവഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.ടി. ചന്ദ്രൻ (കുന്നുമ്മൽ പ്രസിഡന്റ്), പി.സി. രവീന്ദ്രൻ മാസ്റ്റർ (ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഡോ. സുനിൽ എൻ.എസ്. (മെഡിക്കൽ ഓഫീസർ, കുന്നുമ്മൽ), കെ.കെ. ദിനേശൻ, വി.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ, ജമാൽ മൊകേരി, വിനോദൻ മാസ്റ്റർ, അനിൽകുമാർ (JHI) എന്നിവർ സംസാരിച്ചു. കെ. വിനോദൻ ചടങ്ങിന് നന്ദി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരായ ലോഹി ദാക്ഷൻ, ലിന, വിശ്വൻ, ബാലൻ, ശ്രീ ബിഷ സുധീഷ്, ഗീത, റിൻസി, രാജീവൻ, അബ്ദുള്ള കുട്ടി, ശാരദ, ശോഭ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377952/kunnummal-govt-hospital-free-kanji-payar-distribution)