---
title: "കക്കട്ടിലിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തരമേഖല ജെൻഡർ ശിൽപ്പശാല നടന്നു"
english_title: "Kerala Sasthra Sahithya Parishad North Zone Gender Workshop Held at Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378182/kakkattil-kssp-north-zone-gender-workshop"
published_at: "2026-08-12T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c485f01b8f_kakkattil-kssp-north-zone-gender-workshop.jpg"
keywords: ["Kerala Sasthra Sahithya Parishad", "Gender Workshop", "Kakkattil", "E Vilasini", "Science Forum"]
---

# കക്കട്ടിലിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തരമേഖല ജെൻഡർ ശിൽപ്പശാല നടന്നു

> **Lead Summary:** കക്കട്ടിൽ: **[** കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തരമേഖല ജെൻഡർ ശില്പശാല കക്കട്ടിൽ പുത്തലത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന നിർവാഹകസമിതി അംഗം ഇ. വിലാസിനി ശില്പശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കക്കട്ടിൽ: **[** കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തരമേഖല ജെൻഡർ ശില്പശാല കക്കട്ടിൽ പുത്തലത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന നിർവാഹകസമിതി അംഗം ഇ. വിലാസിനി ശില്പശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ജില്ലാ സെക്രട്ടറി പി. ബിജു, ഹരീഷ് ഹർഷ, ടി. നിഷിത, ദിൽഷാദ്, സാരംഗ്, ബിനിൽ, ഡോ. ഹെന, സിദിൻ, ബിന്ദു, സോണിയ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെ.ടി. രാജൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378182/kakkattil-kssp-north-zone-gender-workshop)