---
title: "കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു"
english_title: "Kuttiady Native RP Navas Passes Away In Sharjah, Repatriation Process Begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378949/kuttiady-native-rp-navas-dies-sharjah-repatriation"
published_at: "2026-08-17T18:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8301ca38806_kuttiady-native-rp-navas-dies-sharjah-repatriation.jpg"
keywords: ["Malayali Death", "Kuttiadi Native", "Kuttiady"]
---

# കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു. ചെറിയകുമ്പളം ആർ.പി. നവാസാണ് അന്തരിച്ചത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു. ചെറിയകുമ്പളം ആർ.പി. നവാസാണ് അന്തരിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഷാർജ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ: ഹസീന. മക്കൾ: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്‌വിൻ.

English Summary:

RP Navas, 50, a native of Cheriya Kumbalam, Kuttiady in Kozhikode, passed away in Sharjah on Monday morning. He was undergoing treatment at Al Qassimi Hospital since last Friday after suffering a stroke. Navas was employed at a real estate company in Sharjah. Family members include wife Haseena and children Nijas, Fathima, Fadia and Nada Naswin. Friends said steps are underway to bring the body back to Kerala.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378949/kuttiady-native-rp-navas-dies-sharjah-repatriation)