---
title: "പുതുക്കുടി നഫീസ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Puthukkudi Nafeesa Hajjumma has passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/380906/puthukkudi-nafeesa-hajjumma-has-passed-away"
published_at: "2026-09-02T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9857fd70a99_puthukkudi-nafeesa-hajjumma-has-passed-away.jpg"
keywords: ["Obituary"]
---

# പുതുക്കുടി നഫീസ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** കക്കട്ടിൽ: നരിപ്പറ്റ ചീക്കോന്നിലെ പരേതനായ മുറിച്ചാണ്ടി അണിയാപ്രവൻ മൊയ്തുവിന്റെ ഭാര്യ പുതുക്കുടി നഫീസ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

കക്കട്ടിൽ: നരിപ്പറ്റ ചീക്കോന്നിലെ പരേതനായ മുറിച്ചാണ്ടി അണിയാപ്രവൻ മൊയ്തുവിന്റെ ഭാര്യ പുതുക്കുടി നഫീസ ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: സലീം (മുറിച്ചാണ്ടി ഹാർഡ്‌വെയർ, വ്യാപാരി വ്യവസായി ഏകോപന സമിതി കക്കട്ടിൽ യൂനിറ്റ് പ്രസിഡന്റ്), ആരിഫ് (മുറിച്ചാണ്ടി ഹാർഡ്‌വെയർ), ഡോ. അബ്ദുൽ ഗഫൂർ (മുറിച്ചാണ്ടി ക്ലിനിക്, കുറ്റ്യാടി).

മരുമക്കൾ: ലൈല കണ്ണങ്കണ്ടി, ജംഷീല കല്ലടി (മണ്ണാർക്കാട്), സൽമ തിരുമംഗലത്ത് (ഊരത്ത്, കുറ്റ്യാടി). ഖബറടക്കം നാളെ (വ്യാഴം) ളുഹർ നമസ്കാരത്തിന് ശേഷം ചീക്കോന്ന് വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/380906/puthukkudi-nafeesa-hajjumma-has-passed-away)