---
title: "നാടിന് ആശ്വാസം; കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണത്തിന് തുടക്കമായി"
english_title: "Kuttiyadi Smart Village Office Construction Inaugurated By Minister AP Anil Kumar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382694/kuttiyadi-smart-village-office-construction-inauguration"
published_at: "2026-09-15T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8d823cb5ef_kuttiyadi-smart-village-office-construction-inauguration.jpg"
keywords: ["Kuttiady Smart Village Office", "Smart Village Office", "AP Anil Kumar"]
---

# നാടിന് ആശ്വാസം; കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണത്തിന് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ പ്രവൃത്തി മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ പ്രവൃത്തി മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കോരങ്കോട്ട് മൊയ്തു, ഒ.ടി. നഫീസ, പി.പി. ചന്ദ്രൻ, ശ്രീജേഷ് ഊരത്ത്, സബീന മോഹൻ, നസീറ ഫൈസൽ, പി.കെ. സുരേഷ്, സി.എൻ. ബാലകൃഷ്ണൻ, വി.പി. മൊയ്തു, വിനീത് നിട്ടൂർ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.

**English Summary:**

The construction work of the Kuttiyadi Smart Village Office was inaugurated by Minister A.P. Anil Kumar. The function was presided over by Parakkal Abdulla MLA. District Collector M.S. Madhavikutty, Kunnummal Block President K. Saseendran, Kuttiyadi Panchayat President T.K. Mohandas, and other local leaders were present and addressed the gathering.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382694/kuttiyadi-smart-village-office-construction-inauguration)