---
title: "പള്ളിയത്ത് കായോട്ട് നാരായണൻ അന്തരിച്ചു"
english_title: "Velam Mandalam Former Congress General Secretary Palliyath Kayott Narayanan Passed Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383044/velam-former-congress-general-secretary-palliyath-kayott-narayanan-passed-away"
published_at: "2026-09-17T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab63b08d65c_velam-former-congress-general-secretary-palliyath-kayott-narayanan-passed-away.jpg"
keywords: ["Congress Leader Death", "Palliyath Kayott Narayanan", "Obituary"]
---

# പള്ളിയത്ത് കായോട്ട് നാരായണൻ അന്തരിച്ചു

> **Lead Summary:** **വേളം: **വേളം മണ്ഡലം മുൻ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വേളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന പള്ളിയത്ത് കായോട്ട് നാരായണൻ അന്തരിച്ചു. ദീർഘകാലം വേളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കുറ്റ്യാടി റേഷൻ ഡിപ്പോ മുൻ ജീവനക്കാരൻ കൂടിയാണ്.

## Article Content

**വേളം: **വേളം മണ്ഡലം മുൻ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വേളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന പള്ളിയത്ത് കായോട്ട് നാരായണൻ അന്തരിച്ചു. ദീർഘകാലം വേളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കുറ്റ്യാടി റേഷൻ ഡിപ്പോ മുൻ ജീവനക്കാരൻ കൂടിയാണ്.

ഭാര്യ: വത്സല. മക്കൾ: വിനിൽ കുമാർ, സനിൽ കുമാർ (കല്യാൺ സിൽക്സ്, വടകര), ലീന (ഡാറ്റ എൻട്രി ഓപ്പറേറ്റർ, വേളം ഗ്രാമപഞ്ചായത്ത് ഓഫീസ്). മരുമകൻ: എം.വി. അനിരുദ്ധൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കുഞ്ഞപ്പ, ശ്രീധരൻ, ലീല, പരേതയായ ലക്ഷ്മി. സഞ്ചയനം ശനിയാഴ്ച നടക്കും.

English Summary:

Former Congress General Secretary of Velam Mandalam, Palliyath Kayott Narayanan (73) passed away. He had worked for long time at Velam Grama Panchayat office on daily wage basis. Former employee of Kuttyadi Ration Depot and Director of Velam Service Co-operative Bank. Wife: Valsala. Children: Vinil Kumar, Sanil Kumar (Kalyan Silks Vadakara), Leena (Data Entry Operator, Velam Grama Panchayat Office). Son-in-law: M V Anirudhan. Siblings: Balakrishnan, Kunjappa, Sreedharan, Leela, late Lakshmi. Sanchayanam on Saturday.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383044/velam-former-congress-general-secretary-palliyath-kayott-narayanan-passed-away)