---
title: "പ്രമേഹത്തിന് യുനാനി ചികിത്സ: കുറ്റ്യാടി ക്യൂ കെയറിൽ"
english_title: "Unani Treatment for Diabetes Started at Kuttiady Q Care Under Dr Abdul Hadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384950/unani-treatment-for-diabetes-started-at-kuttiady-q-care-under-dr-abdul-hadi"
published_at: "2026-10-01T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdde7749709_unani-treatment-for-diabetes-started-at-kuttiady-q-care-under-dr-abdul-hadi.jpg"
keywords: ["Unani treatment for diabetic", "Best daibatic treatment in kuttiadi", "Best daibatic treatment in Nadapuram", "diabetic treatment in q care kuttiadi", "Q care for diabetic treatment"]
---

# പ്രമേഹത്തിന് യുനാനി ചികിത്സ: കുറ്റ്യാടി ക്യൂ കെയറിൽ

> **Lead Summary:** **കുറ്റ്യാടി : ഇ**ന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും , ഭക്ഷണ രീതിയും ,വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

## Article Content

**കുറ്റ്യാടി : ഇ**ന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും , ഭക്ഷണ രീതിയും ,വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

വിവിധ ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്തവർ നിരവധിയാണ്. ഈയൊരു സാഹചര്യത്തിലാണ് കുറ്റ്യാടി ക്യൂ കെയറിൽ പ്രമേഹത്തിന് യുനാനി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഡോ: അബ്ദുൾ ഹാദിയുടെ നേതൃത്വത്തിലാണ് പ്രമേഹമുള്ളവർക്ക് കുറ്റ്യാടി ക്യൂകെയറിൽ വച്ച് യുനാനി ചികിത്സ നടത്തുന്നത്.

English Summary:

Unani treatment for diabetes has been started at Kuttiady Q Care under the leadership of Dr Abdul Hadi. The treatment aims to help patients despite lifestyle-related rise in diabetes cases across all age groups.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384950/unani-treatment-for-diabetes-started-at-kuttiady-q-care-under-dr-abdul-hadi)