---
title: "പ്രമേഹത്തിന് യുനാനി ചികിത്സ; കുറ്റ്യാടി ക്യൂ കെയറിൽ"
english_title: "Unani Treatment for Diabetes Begins at Kuttiady Q Care"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385728/unani-treatment-diabetes-kuttiady-q-care"
published_at: "2026-10-06T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48da710f4b_unani-treatment-diabetes-kuttiady-q-care.jpg"
keywords: ["UnaniTreatment", "DiabetesCare", "Kuttiady", "QCare", "DrAbdulHadi"]
---

# പ്രമേഹത്തിന് യുനാനി ചികിത്സ; കുറ്റ്യാടി ക്യൂ കെയറിൽ

> **Lead Summary:** **കുറ്റ്യാടി : ** ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും , ഭക്ഷണ രീതിയും ,വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

## Article Content

**കുറ്റ്യാടി : ** ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും , ഭക്ഷണ രീതിയും ,വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

വിവിധ ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്തവർ നിരവധിയാണ്. ഈയൊരു സാഹചര്യത്തിലാണ് കുറ്റ്യാടി ക്യൂ കെയറിൽ പ്രമേഹത്തിന് യുനാനി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഡോ: അബ്ദുൾ ഹാദിയുടെ നേതൃത്വത്തിലാണ് പ്രമേഹമുള്ളവർക്ക് കുറ്റ്യാടി ക്യൂകെയറിൽ വച്ച് യുനാനി ചികിത്സ നടത്തുന്നത്.

English Summary:

Unani treatment for diabetes has been launched at Kuttiady Q Care under the leadership of Dr. Abdul Hadi. The initiative comes as diabetes cases continue to rise across age groups, driven by lifestyle and dietary factors.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385728/unani-treatment-diabetes-kuttiady-q-care)