---
title: "പേരാമ്പ്ര ബി.ആർ.സിയിൽ പുതിയ ചുമതല; നസീർ ആനേരിക്ക് നാടിന്റെ ആദരം"
english_title: "Nasir Aaneri Felicitated in Cheriyakumbalam After Taking Charge at Perambra BRC"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385835/perambra-brc-nasir-aaneri-felicitated"
published_at: "2026-10-06T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac524f2226a9_perambra-brc-nasir-aaneri-felicitated.jpg"
keywords: ["PerambraBRC", "NasirAaneri", "Cheriyakumbalam", "BPCAppointment", "KeralaNews"]
---

# പേരാമ്പ്ര ബി.ആർ.സിയിൽ പുതിയ ചുമതല; നസീർ ആനേരിക്ക് നാടിന്റെ ആദരം

> **Lead Summary:** ചെറിയകുമ്പളം: പേരാമ്പ്ര ബി.ആർ.സിയിൽ ബി.പി.സിയായി ചുമതലയേറ്റ നസീർ ആനേരിയെ ചെറിയകുമ്പളത്ത് ആദരിച്ചു.

## Article Content

ചെറിയകുമ്പളം: പേരാമ്പ്ര ബി.ആർ.സിയിൽ ബി.പി.സിയായി ചുമതലയേറ്റ നസീർ ആനേരിയെ ചെറിയകുമ്പളത്ത് ആദരിച്ചു.

പുതിയ ചുമതല ഏറ്റെടുത്ത നസീർ ആനേരിക്ക് ആശംസകൾ നേർന്നുകൊണ്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. അശോകൻ, ഉബൈദ് വാഴയിൽ, താനി നാസർ, കെ.ടി. സുനിൽകുമാർ, പി.എം. ബഷീർ, രജീഷ് കെ.കെ., അശോകൻ എം.എം., മജീദ് ആലച്ചേരി എന്നിവർ പങ്കെടുത്തു.

Nasir Aaneri, who assumed charge as BPC at Perambra BRC, was felicitated in Cheriyakumbalam. The event was held to extend wishes on his new responsibility, with local public figures in attendance.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385835/perambra-brc-nasir-aaneri-felicitated)