---
title: "പതുങ്ങിയിരുന്നത് ചില്ലറക്കാരനല്ല..! കരിങ്ങാട് വീട്ടിനുള്ളിൽ അലമാരയ്ക്കടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി"
english_title: "King Cobra Rescued From Under Almirah Inside Karingad House"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386059/king-cobra-rescued-karingad-house-"
published_at: "2026-10-08T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac733941e055_king-cobra-rescued-karingad-house-.jpg"
keywords: ["KingCobra", "SnakeRescue", "ForestDepartment", "WildlifeSafety", "KeralaNews"]
---

# പതുങ്ങിയിരുന്നത് ചില്ലറക്കാരനല്ല..! കരിങ്ങാട് വീട്ടിനുള്ളിൽ അലമാരയ്ക്കടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

> **Lead Summary:** **കരിങ്ങാട്:( **[https://kuttiadi.truevisionnews.com/)]** **കരിങ്ങാട് വീട്ടിനുള്ളിൽ അലമാരയ്ക്കടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കുറുബത്ത് ബേബിയുടെ വീടിനുള്ളിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. അലമാരയ്ക്കടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്.

## Article Content

**കരിങ്ങാട്:( **[https://kuttiadi.truevisionnews.com/)]** **കരിങ്ങാട് വീട്ടിനുള്ളിൽ അലമാരയ്ക്കടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കുറുബത്ത് ബേബിയുടെ വീടിനുള്ളിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. അലമാരയ്ക്കടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്.

ഉടൻ തന്നെ കുറ്റ്യാടി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളായ ഫൈസൽ ടി.കെ.വി, വിനോൻ എന്നിവർ ചേർന്ന് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി.

Forest officials safely captured a king cobra found under an almirah inside a house in Karingad. The snake was spotted after the family heard unusual sounds, prompting them to alert the Kuttiyadi forest authorities.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386059/king-cobra-rescued-karingad-house-)