---
title: "ഒരുമയുടെ കളിക്കളമൊരുക്കി; കുന്നുമ്മൽ ബി.ആർ.സി ഇൻക്ലൂസീവ് സ്പോർട്സ് പരിശീലന പരിപാടിക്ക് തുടക്കം"
english_title: "Kunnummal BRC Launches Inclusive Sports Training Program"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386477/kunnummal-brc-inclusive-sports-training"
published_at: "2026-10-10T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca52ab2219c_kunnummal-brc-inclusive-sports-training.jpg"
keywords: ["InclusiveSports", "KunnummalBRC", "KeralaEducation", "MaruthonkaraPanchayat", "SportsTraining"]
---

# ഒരുമയുടെ കളിക്കളമൊരുക്കി; കുന്നുമ്മൽ ബി.ആർ.സി ഇൻക്ലൂസീവ് സ്പോർട്സ് പരിശീലന പരിപാടിക്ക് തുടക്കം

> **Lead Summary:** കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻക്ലൂസീവ് സ്പോർട്സ് പരിശീലന പരിപാടി കള്ളാട് ഷട്ടിലേഴ്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കെ.എം. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഷ്റഫ് ടി.കെ. അധ്യക്ഷത വഹിച്ചു. ബി.പി.സി. നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു.

## Article Content

കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻക്ലൂസീവ് സ്പോർട്സ് പരിശീലന പരിപാടി കള്ളാട് ഷട്ടിലേഴ്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കെ.എം. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഷ്റഫ് ടി.കെ. അധ്യക്ഷത വഹിച്ചു. ബി.പി.സി. നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു.

എം.കെ. അബ്ദുൽ ഗഫൂർ, കെ.പി. അബ്ദുല്ലത്തീഫ്, ഇ.പി. മഹമ്മദലി, ഷാജി സെബാസ്റ്റ്യൻ, മുഹമ്മദ് റാഫി കെ.പി., ഷൈബി ടി.ഐ. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമോദ് പി. നന്ദി പറഞ്ഞു.

കായികമേഖലയിൽ എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Kunnummal BRC launched an inclusive sports training program at Kallad Shuttlers Indoor Stadium, inaugurated by Maruthonkara Grama Panchayat president Sathi K.M. The initiative aims to ensure sports activities include students from all sections of society.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386477/kunnummal-brc-inclusive-sports-training)