---
title: "ഉള്ളിയൂറ മൊയ്തു ഹാജി അന്തരിച്ചു"
english_title: "Ulliyura Moidu Haji Passes Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387546/ulliyura-moidu-haji-passes-away"
published_at: "2026-10-17T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3a843354f1_ulliyura-moidu-haji-passes-away.jpg"
keywords: ["Obituary", "KeralaNews", "MoiduHaji", "Chiyyur", "FuneralPrayer"]
---

# ഉള്ളിയൂറ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **ചിയ്യൂരിലെ ഉള്ളിയൂറ മൊയ്തു ഹാജി അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **ചിയ്യൂരിലെ ഉള്ളിയൂറ മൊയ്തു ഹാജി അന്തരിച്ചു.

ഭാര്യ : ആസ്യ കല്ലാച്ചി.

മക്കൾ: നൗഷാദ് (ലണ്ടൻ) , നൗഷിന (ദുബൈ) , നൗഫൽ (ചെന്നൈ) , നൗഷിദ (ബാംഗ്ലൂർ).

മരുമക്കൾ : നസീഹ തൂണേരി (ലണ്ടൻ) , ഫൈസൽ പാറക്കടവ് (ദുബൈ), ഫാദിയ നരിക്കൂട്ടംചാൽ ( ചെന്നൈ), യാസർ വില്യാപ്പള്ളി (ബാംഗ്ലൂർ).

സഹോദരങ്ങൾ : പോക്കർ ഹാജി കല്ലാച്ചി, അബ്ദുല്ല കല്ലുമ്മൽ, മറിയം അത്തൻ്റെവിട കല്ലാച്ചി, പരേതനായ കുറ്റിയിൽ അമ്മത് വാണിമേൽ.

മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9 30 ന് ചിയ്യൂർ ഒലിപ്പിൽ ജുമാ മസ്ജിദിൽ.

Ulliyura Moidu Haji, 76, of Chiyyur, has passed away. The funeral prayer will be held today at 9:30 a.m. at Olippil Juma Masjid in Chiyyur.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387546/ulliyura-moidu-haji-passes-away)