---
title: "വേറിട്ട പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കക്കട്ടിൽ പ്രതിഷേധ തെരുവുമായി യുഡിഎഫ്"
english_title: "UDF stages protest street in Kakkattil demanding Election Commissioner’s resignation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389276/udf-protest-kakkattil-election-commissioner-resignation-"
published_at: "2026-10-29T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2fe2cc87b0_udf-protest-kakkattil-election-commissioner-resignation.jpg"
keywords: ["ElectionCommission", "UDF", "Keralapolitics", "ProtestRally", "KPCC"]
---

# വേറിട്ട പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കക്കട്ടിൽ പ്രതിഷേധ തെരുവുമായി യുഡിഎഫ്

> **Lead Summary:** **കക്കട്ടിൽ: **തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നുമ്മൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിലിൽ പ്രതിഷേധ തെരുവ് പരിപാടിയും പ്രകടനവും സംഘടിപ്പിച്ചു.

## Article Content

**കക്കട്ടിൽ: **തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നുമ്മൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിലിൽ പ്രതിഷേധ തെരുവ് പരിപാടിയും പ്രകടനവും സംഘടിപ്പിച്ചു.

പരിപാടി കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സി.കെ. അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

പി.പി. അശോകൻ, എലിയാറ ആനന്ദൻ, അഹമ്മദ് പാതിരിപ്പറ്റ, സി.വി. അഷറഫ്, ജമാൽ മൊകേരി, എ.വി. നാസറുദ്ദീൻ, വി.വി. വിനോദൻ, കെ.കെ. രാജൻ, പി.കെ. ഷമീർ, കെ.പി. ബാബു, എ.പി. കുഞ്ഞബ്ദുള്ള, അരുൺ മൂയ്യോട്ട്, ടി.വി. രാഹുൽ, എ.കെ. പ്രകാശൻ, ജി.പി. ഉസ്മാൻ, എ.കെ. ജലീൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ പൊതുയോഗത്തിന് മുന്നോടിയായി ടൗണിൽ ആവേശകരമായ പ്രകടനവും നടന്നു.

The Kunnummal Panchayat UDF committee organized a protest rally and public meeting in Kakkattil demanding the resignation of the Election Commissioner and the protection of democracy. The event was inaugurated by KPCC Secretary V.M. Chandran, and was preceded by an energetic march through the town.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389276/udf-protest-kakkattil-election-commissioner-resignation-)