---
title: "മുള്ളമ്പത്ത് ടൗൺ പള്ളി പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ മുള്ളമ്പത്ത് ആമദ് അന്തരിച്ചു"
english_title: "Muslim League Leader and Town Mosque President Mullampath Aamad Dies"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389779/mullampath-aamad-dies-muslim-league-leader"
published_at: "2026-11-01T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae749ca40203_mullampath-aamad-dies-muslim-league-leader.jpg"
keywords: ["MuslimLeague", "Narippatta", "CommunityLeader", "Obituary"]
---

# മുള്ളമ്പത്ത് ടൗൺ പള്ളി പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ മുള്ളമ്പത്ത് ആമദ് അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റും മത സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന മുള്ളമ്പത്ത് ആമദ് അന്തരിച്ചു.

## Article Content

നരിപ്പറ്റ: മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റും മത സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന മുള്ളമ്പത്ത് ആമദ് അന്തരിച്ചു.

മുള്ളമ്പത്ത് ടൗൺ പള്ളി പ്രസിഡന്റ്, മണ്ടോക്കണ്ടി മഹല്ല് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. പരേതനായ മുള്ളമ്പത്ത് അബ്ദുല്ല ഹാജിയുടെ മകനാണ്. മാതാവ്: ബിയ്യാത്തു.

ഭാര്യ: സുഹറ. മക്കൾ: ഷാഫി, മുഹമ്മദ്, അസ്‌ലഹ.

മരുമക്കൾ: മടോള്ളതിൽ മുഹമ്മദ് (കുയ്തേരി), നൂർബിന (മീത്തൽവയൽ). സഹോദരങ്ങൾ: ഫൈസൽ, സുബൈദ, സുലൈഖ, സാറ.

Mullampath Aamad, 55, a Muslim League leader and active figure in religious, social, political and charitable spheres, has died in Narippatta. He served as vice president of the Narippatta Panchayat Muslim League and held key roles as president of Mullampath Town Mosque and vice president of Mandokkandi Mahallu.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389779/mullampath-aamad-dies-muslim-league-leader)