---
title: "പ്രമേഹത്തിന് യുനാനി ചികിത്സ; കുറ്റ്യാടി ക്യൂ കെയറിൽ"
english_title: "Unani Treatment for Diabetes Begins at Kuttiady Q Care"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/390854/unani-treatment-diabetes-kuttiady-q-care"
published_at: "2026-11-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af16c94b1d5c_unani-treatment-diabetes-kuttiady-q-care.jpg"
keywords: ["UnaniTreatment", "DiabetesCare", "Kuttiady", "DrAbdulHadi", "Healthcare"]
---

# പ്രമേഹത്തിന് യുനാനി ചികിത്സ; കുറ്റ്യാടി ക്യൂ കെയറിൽ

> **Lead Summary:** കുറ്റ്യാടി : ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും, ഭക്ഷണ രീതിയും, വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

## Article Content

കുറ്റ്യാടി : ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും, ഭക്ഷണ രീതിയും, വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

വിവിധ ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്തവർ നിരവധിയാണ്. ഈയൊരു സാഹചര്യത്തിലാണ് കുറ്റ്യാടി ക്യൂ കെയറിൽ പ്രമേഹത്തിന് യുനാനി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഡോ: അബ്ദുൾ ഹാദിയുടെ നേതൃത്വത്തിലാണ് പ്രമേഹമുള്ളവർക്ക് കുറ്റ്യാടി ക്യൂകെയറിൽ വച്ച് യുനാനി ചികിത്സ നടത്തുന്നത്.

Unani treatment for diabetes has begun at Kuttiady Q Care under the leadership of Dr. Abdul Hadi. The initiative comes as diabetes cases continue to rise, driven by lifestyle and dietary factors.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/390854/unani-treatment-diabetes-kuttiady-q-care)