---
title: "കുറ്റ്യാടി നീലേച്ച് കുന്നിൽ  കാർ വർക്ക്‌ഷോപ്പ് ഉടമ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Car Workshop Owner Found Hanging at Workshop in Kutyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/390983/kuttiadi-car-workshop-owner-found-hanging"
published_at: "2026-11-10T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2bc26d529a_kutyadi-neelachu-kunnu-workshop-owner-found-dead.jpg"
keywords: ["Kuttiadi", "WorkshopOwner", "SuspiciousDeath", "PoliceInvestigation", "KeralaNews"]
---

# കുറ്റ്യാടി നീലേച്ച് കുന്നിൽ  കാർ വർക്ക്‌ഷോപ്പ് ഉടമ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി നീലേച്ച് കുന്നിലെ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 8: 30 ഓടെയായിരുന്നു സംഭവം.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി നീലേച്ച് കുന്നിലെ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 8: 30 ഓടെയായിരുന്നു സംഭവം.

ഏറെക്കാലമായി കുറ്റ്യാടിയിൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം. മരണ കാരണം വ്യക്തമല്ല. മൃതദേഹം തുടർനടപടികൾക്കായി കുറ്റ്യാടി താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A car workshop owner was found hanging at his workshop in Neelachukunnu, Kutyadi, on Tuesday morning. The deceased has been identified as Sanal, a native of Kaiveli, and police have launched an investigation into the incident.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/390983/kuttiadi-car-workshop-owner-found-hanging)