---
title: "എറോളൻകണ്ടി മൊയ്തു അന്തരിച്ചു"
english_title: "Erolankandi Moidu Passes Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/392647/erolankandi-moidu-passes-away"
published_at: "2026-11-21T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c97e55745_erolankandi-moidu-passes-away.jpg"
keywords: ["Obituary", "LocalNews", "Death News"]
---

# എറോളൻകണ്ടി മൊയ്തു അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ എറോളൻകണ്ടി മൊയ്തു അന്തരിച്ചു.

## Article Content

നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ എറോളൻകണ്ടി മൊയ്തു അന്തരിച്ചു.

ഭര്യ : ഖദീജ. മക്കൾ: നുസ്രത്ത്, നൗഷത്ത്, ഹാരിസ്.

മരുമക്കൾ : കെ.എം സലാം (മുസ്ലീം ലീഗ് ശാഖ സെക്രട്ടറി), സുലൈഖ (പള്ളിയത്ത് ).

സഹോദരങ്ങൾ : പോക്കർ, പരേതരായ അബ്ദുല്ല , ആയിഷ (മീത്തൽ വയൽ).

മയ്യിത്ത് നിസ്കാരം രാവിലെ 10:00 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാ മസ്ജിദിൽ.

Erolankandi Moidu, 68, of Nambyathankundu, has died. The funeral prayer will be held at Nambyathankundu Juma Masjid at 10:00 a.m.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/392647/erolankandi-moidu-passes-away)