---
title: "തെയ്യം കലാകാരൻ കെ.കെ.ഹരീഷ് അന്തരിച്ചു"
english_title: "Theyyam Artist K.K. Harish Passes Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/393501/theyyam-artist-kk-harish-dies"
published_at: "2026-11-28T06:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a2bfcc8bd1_theyyam-artist-kk-harish-dies.jpg"
keywords: ["TheyyamArtist", "KkHarish", "FolkMusic", "Obituary"]
---

# തെയ്യം കലാകാരൻ കെ.കെ.ഹരീഷ് അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി : തെയ്യം കലാകാരനും കോഴിക്കോട് നാന്തലക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ മുഖ്യ താളക്കാരനുമായ നരിക്കൂട്ടുംചാൽ കണ്ണോത്ത് കാവുങ്കൽ കെ.കെ.ഹരീഷ് അന്തരിച്ചു.

## Article Content

കുറ്റ്യാടി : തെയ്യം കലാകാരനും കോഴിക്കോട് നാന്തലക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ മുഖ്യ താളക്കാരനുമായ നരിക്കൂട്ടുംചാൽ കണ്ണോത്ത് കാവുങ്കൽ കെ.കെ.ഹരീഷ് അന്തരിച്ചു.

ഭാര്യ : സിന്ധു. മകൻ : ൠതുനന്ദ് (വിദ്യാർത്ഥി വട്ടോളി നാഷണൽ ഹൈസ്കൂൾ)

അച്ഛൻ : പരേതനായ കുഞ്ഞിരാമ പണിക്കർ

അമ്മ : ബാലാമണി

സഹോദരൻ: അനിൽദാസ്

K.K. Harish, a Theyyam artist and the chief percussionist of the Kozhikode Nanthalakkootam folk song troupe, has died at the age of 43. He is survived by his wife Sindhu, son Ruthunand, mother Balamani, and brother Anildas.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/393501/theyyam-artist-kk-harish-dies)