---
title: "കേളോത്ത് സത്യനാഥൻ അന്തരിച്ചു"
english_title: "Kelooth Sathyananthan Passes Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/393636/kelooth-sathyananthan-passes-away"
published_at: "2026-11-28T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b08ac92504_kelooth-sathyananthan-passes-away.jpg"
keywords: ["Obituary", "Kuttiyadi", "DeathNotice", "Funeral"]
---

# കേളോത്ത് സത്യനാഥൻ അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി : വടയം കേളോത്ത് സത്യനാഥൻ അന്തരിച്ചു.

## Article Content

കുറ്റ്യാടി : വടയം കേളോത്ത് സത്യനാഥൻ അന്തരിച്ചു.

ഭാര്യ: ആരു (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എം.എൽ.പി. സ്കൂൾ, തൂണേരി). മക്കൾ: രുഗ്മിണി സത്യനാഥൻ, അഭിരാം കൃഷ്ണ (ദുബായ് മെട്രോ).

മരുമക്കൾ: ഓംനാഥ് (അമാന ടയോട്ട), തീർത്ഥ (ദുബായ്).

സഹോദരങ്ങൾ: ജീജ ബായ് (വള്ളിക്കാട്), പത്മജ (കക്കട്ടിൽ), സരസ (തപാൽ വകുപ്പ്, കുറ്റ്യാടി), സഹദേവൻ (സർവ്വേ ഡിപ്പാർട്ട്മെന്റ്). പരേതരായ കേളോത്ത് പത്മനാഭൻ നമ്പ്യാരുടെയും കമലാദേവി അമ്മയുടെയും മകനാണ്.

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച.

Kelooth Sathyananthan, 67, of Vadayam in Kuttiyadi, has died. He is survived by his wife, children, in-laws, and siblings; the cremation will be held on Sunday at 10 a.m. at the family compound, followed by the memorial rite on Tuesday.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/393636/kelooth-sathyananthan-passes-away)