മൊകേരി : നിർമ്മല തിയേറ്റർ ഉടമ പരേതരായ കച്ചേരി തറമ്മൽ കുഞ്ഞിരാമൻ്റേയും നിർമ്മലയുടേയും മകൻ വടകര പാലയാട്ട് നടയിലെ നിജേഷ് (45 ) നിര്യാതനായി.
Also read:
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98
സംസ്ക്കാരം മൊകേരി തിയേറ്ററിന് പിന്നിലുള്ള വീട്ടുവളപ്പിൽ നടന്നു.
ഭാര്യ: ഷംന. മകൾ: നിരഞ്ജന. സഹോദരങ്ങൾ: നിഷാദ്, നിരോഷ്'.
Nirmala Theater owner Nijesh passed away