വട്ടോളി : ദേശീയ ജന്തു രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന സൗജന്യ കുളമ്പ് രോഗ പ്രതിരോധ കുത്തി വെപ്പിന്റെ രണ്ടാംഘട്ടം കുന്നുമ്മൽ പഞ്ചായത്തിൽ ആരംഭിച്ചു.
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
കന്നുകാലികളുടെ കുളമ്പ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ക്ഷീര കർഷകർക്ക് ഈ പദ്ധതി ആശ്വാസം നൽകുന്നു പഞ്ചായത്ത് തല പരിപാടി പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനം ചെയ്തു.
സി പി സജിതയൂടെ അദ്ധ്യക്ഷയായി. സീനിയർ വെറ്ററിനറി സർജൻ ഡോ. കെ ടി മുസ്തഫ എം പി കുഞ്ഞിരാമൻ വി വിജിലേഷ് ആർ രേഷ്മ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സംസാരിച്ചു.
Free Hoof Immunization Neem