---
title: "കുറ്റ്യാടിയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ മാഗ്നറ്റ്  എൻട്രൻസ് കോച്ചിംഗ്  സെന്റർ  ഒരുങ്ങുന്നു "
english_title: "The Magnet Entrance Coaching Center is set to revolutionize the education sector in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/40785/the-magnet-entrance-coaching-center-is-set-to-revolutionize-the-education-sector-in-kuttiyadi"
published_at: "2022-05-04T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627257b09200c_magnet.jpg"
keywords: []
---

# കുറ്റ്യാടിയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ മാഗ്നറ്റ്  എൻട്രൻസ് കോച്ചിംഗ്  സെന്റർ  ഒരുങ്ങുന്നു 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയുടെ വിദ്യാഭ്യാസ മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ മാഗ്നറ്റ് എൻട്രൻസ് കോച്ചിംഗ് സെന്റർ ഒരുങ്ങുകയാണ്.**

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയുടെ വിദ്യാഭ്യാസ മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ മാഗ്നറ്റ് എൻട്രൻസ് കോച്ചിംഗ് സെന്റർ ഒരുങ്ങുകയാണ്.**

കുറ്റ്യാടിയിൽ മെഡിക്കൽ എഞ്ചിനിയറിംഗ് കോച്ചിംഗ് രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു നല്ല സ്ഥാപനം ഇല്ല.അതിനാൽ തന്നെ കുറ്റ്യാടിയിലെ വിദ്യാർത്ഥികൾക്ക് പ്ലസ്ടു പഠനത്തോടൊപ്പം തന്നെ മികച്ച എൻട്രൻസ് കോച്ചിംഗ് നല്കാൻ നിലവിലുള്ള സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.

അതിന് ഒരു പരിഹാരമാണ് Magnet . ▫️കേരളത്തിലെ ഏറ്റവും മികച്ച Entrance Faculties നിങ്ങളുടെ മക്കൾക്ക് കോച്ചിംഗ് നല്കാൻ തെയ്യാറായിക്കഴിഞ്ഞു.

അഡ്മിഷൻ ആഗ്രഹിക്കുന്നവർ Link വഴി ഗ്രൂപ്പിലേക്ക് Join ചെയ്യുക. Link: https://surveyheart.com/form/6267f03fbe7a46512b7a4c77 **

** കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ Contact ചെയ്യുക 7907103300, 9846000007**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/40785/the-magnet-entrance-coaching-center-is-set-to-revolutionize-the-education-sector-in-kuttiyadi)