---
title: "മാഗ്നെറ്റിൽ ഇന്ന് പ്ലസ് വൺ സയൻസ് റിവിഷൻ ക്ലാസ് ആരംഭിക്കും"
english_title: "The Plus One Science Revision class will start today at Magnet"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/40890/the-plus-one-science-revision-class-will-start-today-at-magnet"
published_at: "2022-05-05T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627363d62ced4_magnet.jpg"
keywords: []
---

# മാഗ്നെറ്റിൽ ഇന്ന് പ്ലസ് വൺ സയൻസ് റിവിഷൻ ക്ലാസ് ആരംഭിക്കും

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയുടെ വിദ്യാഭ്യാസ മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന മാഗ്നറ്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ഇന്ന് പ്ലസ് വൺ സയൻസ് റിവിഷൻ ക്ലാസ് ആരംഭിക്കും. വൈകിട്ട് നാല് മണിക്കാണ് ക്ലാസ് ആരംഭിക്കുക.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയുടെ വിദ്യാഭ്യാസ മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന മാഗ്നറ്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ഇന്ന് പ്ലസ് വൺ സയൻസ് റിവിഷൻ ക്ലാസ് ആരംഭിക്കും. വൈകിട്ട് നാല് മണിക്കാണ് ക്ലാസ് ആരംഭിക്കുക.

കുറ്റ്യാടിയിൽ മെഡിക്കൽ എഞ്ചിനിയറിംഗ് കോച്ചിംഗ് രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു നല്ല സ്ഥാപനം ഇല്ല.അതിനാൽ തന്നെ കുറ്റ്യാടിയിലെ വിദ്യാർത്ഥികൾക്ക് പ്ലസ്ടു പഠനത്തോടൊപ്പം തന്നെ മികച്ച എൻട്രൻസ് കോച്ചിംഗ് നല്കാൻ നിലവിലുള്ള സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.**

അതിന് ഒരു പരിഹാരമാണ് Magnet . ▫️കേരളത്തിലെ ഏറ്റവും മികച്ച Entrance Faculties നിങ്ങളുടെ മക്കൾക്ക് കോച്ചിംഗ് നല്കാൻ തെയ്യാറായിക്കഴിഞ്ഞു.

അഡ്മിഷൻ ആഗ്രഹിക്കുന്നവർ Link വഴി ഗ്രൂപ്പിലേക്ക് Join ചെയ്യുക. Link: https://surveyheart.com/form/6267f03fbe7a46512b7a4c77 **

** കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ Contact ചെയ്യുക 7907103300, 9846000007**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/40890/the-plus-one-science-revision-class-will-start-today-at-magnet)