എൻ്റെ തൊഴിൽ എൻ്റെ അഭിമാനം: സർവേ ആരംഭിച്ചു

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം: സർവേ ആരംഭിച്ചു
May 10, 2022 09:54 PM | By Anjana Shaji

കുറ്റ്യാടി : വേവന്ന് എൻ്റെ തൊഴിൽ എൻ്റെ അഭിമാനം ക്യാമ്പയിനിൻ്റെ ഭാഗമായുള്ള സർവേ പ്രവർത്തനങ്ങൾക്ക് വേളം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ തുടക്കമായി.

പഞ്ചായത്ത് അം​ഗം അഞ്ജന സത്യൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് സർവേ പ്രവർത്തനങ്ങൾ.

18 മുതൽ 59 വയസ്സു വരെയുള്ള പ്രായക്കാരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി തൊഴിൽ നേടാൻ താത്പര്യമുള്ളവരുടെ വിവരങ്ങൾ സർവേയിലൂടെ ശേഖരിക്കും.കേരള നോളജ് എക്കണോമി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

പരിപാടിയിൽ എന്യുമർറേറ്റർമാരായ, സനിഷ , നിമ്യ, രോഷ്ന, രജില വാർഡ് കൺവീനർ വി പി ശശി , അയൽക്കൂട്ടം കൺവീനർ ശ്രീധരൻ എന്നിവർ പങ്കെടുത്തു.

My job is my pride: the survey began

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories