---
title: "മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കെ.കെ മൊയ്തു നിര്യാതനായി"
english_title: "Retired from Mokeri Govt. College. Professor KK Moidhu passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/42438/retired-from-mokeri-govt-college-professor-kk-moidhu-passed-away"
published_at: "2022-05-12T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d4ec2dbd4f_death moyithu.jpg"
keywords: []
---

# മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കെ.കെ മൊയ്തു നിര്യാതനായി

> **Lead Summary:** ** കക്കട്ടിൽ :** മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കുഴിക്കണ്ടി മൊയ്തു നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം. വെള്ളിയാഴ്ച രാവിലെ 9:30 ന് മൊകേരി ജുമാ മസ്ജിദിൽ.

## Article Content

** കക്കട്ടിൽ :** മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കുഴിക്കണ്ടി മൊയ്തു നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം. വെള്ളിയാഴ്ച രാവിലെ 9:30 ന് മൊകേരി ജുമാ മസ്ജിദിൽ.

ഭാര്യ: റസീന മക്കൾ: സാലിഹ്, സാക്കിർ, ബാക്കിർ. മരുമക്കൾ: റുഖിയ ഷഹനാസ്, ജസീല, നുബ് ല, സഹോദരങ്ങൾ: ഡോ: അഹമ്മദ്, മാമി, സുബൈദ, ഇസ്മായിൽ .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/42438/retired-from-mokeri-govt-college-professor-kk-moidhu-passed-away)