---
title: "ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം "
english_title: "Shejina, who represented Kerala in the 1500 and 800 meters at the National Youth Athletic Meet, won the first place"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/4396/shejina-who-represented-kerala-in-the-1500-and-800-meters-at-the-national-youth-athletic-meet-won-the-first-place"
published_at: "2021-10-10T10:14:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626fc181dee_shejina.jpg"
keywords: []
---

# ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം 

> **Lead Summary:** **കുറ്റ്യാടി: **യൂത്ത് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം. ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം.

## Article Content

**കുറ്റ്യാടി: **യൂത്ത് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം. ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം.

കായക്കൊടി പടിച്ചിൽ സ്വദേശിനിയായ ഷേജിന, ഗോവയിലെ മക്ടാവിൽ നടന്ന നാലാമത് ദേശീയ അത്‌ലറ്റിക് മീറ്റിലാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തൃശ്ശൂർ സഹൃദയ കോളേജ് വിദ്യാർഥിനിയായ ഷേജിന, പടിച്ചിൽ അശോകൻ, ശ്യാമള ദമ്പതിമാരുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/4396/shejina-who-represented-kerala-in-the-1500-and-800-meters-at-the-national-youth-athletic-meet-won-the-first-place)