---
title: "വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌ "
english_title: "Start of education on Wednesday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/4491/start-of-education-on-wednesday"
published_at: "2021-10-11T06:24:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61638cb0ed148_pooja.jpg"
keywords: []
---

# വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌ 

> **Lead Summary:** **കുറ്റ്യാടി**: ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌. വ്യാഴാഴ്ച വിശേഷാൽപൂജകൾ, വൈകുന്നേരം 5 മണിമുതൽ വാഹനപൂജ, രാത്രി അത്താഴപൂജ.

## Article Content

**കുറ്റ്യാടി**: ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌. വ്യാഴാഴ്ച വിശേഷാൽപൂജകൾ, വൈകുന്നേരം 5 മണിമുതൽ വാഹനപൂജ, രാത്രി അത്താഴപൂജ.

വെള്ളിയാഴ്ച വിജയദശമിദിനത്തിൽ രാവിലെ വിശേഷാൽപൂജകൾ, വിദ്യാരംഭം. 10 മണിക്ക്‌ നിധിസമാഹരണം. ക്ഷേത്രചടങ്ങുകൾക്ക് ചെടിക്കളം ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/4491/start-of-education-on-wednesday)