കുറ്റ്യാടി: മുണ്ടക്കുറ്റിയിലെ കരയത്തിൻ കീഴിൽ കണാരൻ(82) നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ചിരുത. മക്കൾ: ദേവി, വനജ, ശശി, ഷൈല, ഷൈജു .
മരുമക്കൾ: കുമാരൻ (മുണ്ടക്കുറ്റി ), പരേതനായ ചന്ദ്രൻ (ചെമ്മരത്തൂർ), രജിഷാ ശശി (താനിയുള്ള പറമ്പത്ത് വളയം, ) സുരേഷ് ബാബു (പാക്കയിൽ വടകര ) .
KARAYATHIL KEEZHIL KANARAN PASSED AWAY