എന്റെ സംരംഭം നാടിന്റെ അഭിമാനം; വേളത്ത് സംരംഭകത്വ ശില്പശാല നടത്തി

എന്റെ സംരംഭം നാടിന്റെ അഭിമാനം; വേളത്ത്  സംരംഭകത്വ ശില്പശാല നടത്തി
May 31, 2022 05:29 PM | By Anjana Shaji

വേളം : വാണിജ്യ വ്യവസായ വകുപ്പിന്റെയും വേളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എന്റെ സംരംഭം നാടിന്റെ അഭിമാനം പരിപാടിയുടെ ഭാഗമായി സംരംഭകത്വ ശില്പശാല നടത്തി.

പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി അധ്യക്ഷനായി.

പ്രതിവർഷം ഒരുലക്ഷം സംരംഭകരെ കണ്ടെത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകർക്കാവശ്യമായ ലോൺ സൗകര്യങ്ങൾ, ലൈസൻസ്, പുതിയ അവസരങ്ങൾ തുടങ്ങിയവ ശില്പശാലയിൽ പരിചയപ്പെടുത്തി.

വ്യത്യസ്ത മേഖലകളിലുളള ചെറുകിട, സൂക്ഷ്മ സംരംഭകരും ടൂറിസം മേഖലയിലുള്ളവരും ശില്പശാലയിൽ പങ്കെടുത്തു.

പഞ്ചായത്ത്‌ അംഗങ്ങളായ വി.പി.സുധാകരൻ, കെ.കെ. ഷൈനി, സറീന നടുക്കണ്ടി, കെ.സി.സിത്താര, സെക്രട്ടറി ഇ. ഷാനവാസ്, സി.ഡി.എസ്. ചെയർപേഴ്സൺ കെ തങ്കം തുടങ്ങിയവർ പങ്കെടുത്തു.

My project is the pride of the country; Velam conducted an entrepreneurship workshop

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories