കോൺഗ്രസ് നേതാവ് പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്റർ നിര്യാതനായി

കോൺഗ്രസ് നേതാവ് പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്റർ നിര്യാതനായി
Jun 1, 2022 06:34 AM | By Anjana Shaji

കായക്കൊടി : കോൺഗ്രസ് മുൻ നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ടും ഡിസിസി അംഗവും വട്ടോളി നാഷണൽ ഹൈസ്കൂൾ അധ്യാപകനുമായിരുന്ന പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്റർ (88) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കായക്കൊടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ, കായക്കൊടി മഹല്ല് പ്രസിഡണ്ട്, കായക്കൊടി ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ജമീല, സുലൈഖ, ഹാജറ, സാജിദ് (ഷാർജ ഇലക്ട്രിസിറ്റി), സാബിറ എന്നിവർ മക്കളാണ്. കളത്തിൽ അബ്ദുൽ ഹമീദ് (വാണിമേൽ), എട്ടുതെങ്ങിൽ മുഹമ്മദ് കോയ (വെള്ളിയൂർ), കൊളക്കണ്ടത്തിൽ ബഷീർ (പാറക്കടവ്, പാൻഗൾഫ് ഫർണിച്ചർ ദുബൈ ), ഒതിയോത്ത് ചക്കര അബ്ദുൽ ഗഫൂർ (കുറ്റ്യാടി- വളയന്നൂർ), താഴെവടക്കേടത്ത് ജസീറ (ചെമ്മരത്തൂർ) എന്നിവർ മരുമക്കളാണ്.

സഹാദരങ്ങൾ: ബിയ്യാത്തു, പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞമ്മദ്, അന്ത്രു, പോക്കർ, മാമി.

Congress leader Parappummal Kunjabdullah Master has passed away

Next TV

Related Stories
പനയുള്ള പറമ്പത്ത് അശോകൻ അന്തരിച്ചു

Jul 31, 2022 04:42 PM

പനയുള്ള പറമ്പത്ത് അശോകൻ അന്തരിച്ചു

പനയുള്ള പറമ്പത്ത് അശോകൻ...

Read More >>
വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാലിലെ വിനീത് അന്തരിച്ചു

Jul 4, 2022 07:59 AM

വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാലിലെ വിനീത് അന്തരിച്ചു

വടകര കോ ഓപ്പറേറ്റീവ് കോളജ് ജീവനക്കാരൻ നരിക്കൂട്ടുംചാലിലെ വിനീത്...

Read More >>
നമ്പ്രച്ചാം കണ്ടിയിൽ കണ്ണൻ  നിര്യാതനായി

Jun 16, 2022 10:32 PM

നമ്പ്രച്ചാം കണ്ടിയിൽ കണ്ണൻ നിര്യാതനായി

നമ്പ്രച്ചാം കണ്ടിയിൽ കണ്ണൻ ...

Read More >>
മാക്കാവുമ്മൽ സൂപ്പി മുസ്‌ലിയാർ  നിര്യാതനായി

Jun 16, 2022 10:24 PM

മാക്കാവുമ്മൽ സൂപ്പി മുസ്‌ലിയാർ നിര്യാതനായി

മാക്കാവുമ്മൽ സൂപ്പി മുസ്‌ലിയാർ ...

Read More >>
കവുന്നായി മീത്തൽ സുപ്പി ഹാജി നിര്യാതനായി

Jun 15, 2022 03:48 PM

കവുന്നായി മീത്തൽ സുപ്പി ഹാജി നിര്യാതനായി

കവുന്നായി മീത്തൽ സുപ്പി ഹാജി...

Read More >>
നന്തോത്ത് മൊയ്‌ദു പി.കെ നിര്യാതനായി

Jun 2, 2022 10:54 PM

നന്തോത്ത് മൊയ്‌ദു പി.കെ നിര്യാതനായി

നന്തോത്ത് മൊയ്‌ദു പി.കെ നിര്യാതനായി...

Read More >>
Top Stories