വേളം : ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കൈതയിൽ മുക്ക്- ചെറുവറ്റ റോഡ് നാടിന് സമർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സറീന നടുക്കണ്ടി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ.സി. ബാബു, പഞ്ചായത്ത് അംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kaithayil Mukku- cheruvatta road dedicated to Nadu