---
title: "ഉമ്മത്തൂർ രക്ഷാപ്രവർത്തനം; ദുരന്ത നിവാരണ സേന   അംഗങ്ങളെ അനുമോദിച്ചു"
english_title: "Ummathur rescue operation; Congratulations to the members of the Disaster Management Force"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/46804/ummathur-rescue-operation-congratulations-to-the-members-of-the-disaster-management-force"
published_at: "2022-06-02T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298ecbd69537_police.jpg"
keywords: []
---

# ഉമ്മത്തൂർ രക്ഷാപ്രവർത്തനം; ദുരന്ത നിവാരണ സേന   അംഗങ്ങളെ അനുമോദിച്ചു

> **Lead Summary:** **കുറ്റ്യാടി : **ഉമ്മത്തൂർ പുഴയിൽ കുത്തൊഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട ദുരന്ത നിവാരണ സേന വാട്സ് അപ് കൂട്ടായ്മ പ്രവർത്തകരെ അനുമോദിച്ചു.

## Article Content

**കുറ്റ്യാടി : **ഉമ്മത്തൂർ പുഴയിൽ കുത്തൊഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട ദുരന്ത നിവാരണ സേന വാട്സ് അപ് കൂട്ടായ്മ പ്രവർത്തകരെ അനുമോദിച്ചു.

അലങ്കാർ ശമീമിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പ് രൂപീകൃതമായ കൂട്ടായ്മ വളണ്ടിയർ ഷമീർ കുരിക്കൾ ഒ ടി അലി സാലിം അലങ്കാർ മേഖലയിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് കുറ്റ്യാടി സി ഐ ഫർഷാദ് അലി മൊമന്റോ നൽകി അനുമോദിച്ചത്.

ദുരന്ത നിവാരണ സേന വളണ്ടിയർ സാലിം മൊമന്റോ ഏറ്റുവാങ്ങി. ടി സി അഷ്റഫ്, കെ പി ഹമീദ് ദേവർ കോവിൽ , കെ എം ബഷീർ, യാസർ കള്ളാട്, എം ലത്തീഫ്, എ സി മുത്തലിബ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/46804/ummathur-rescue-operation-congratulations-to-the-members-of-the-disaster-management-force)