നരിപ്പറ്റ : തിനൂർ മോന്തോമ്മലിലെ നന്തോത്ത് മൊയ്ദു (പി.കെ - 68)നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഹസീന, ഹാരിസ് (ദുബായ്), സീനത്ത്, മുഹമ്മദലി (ദുബായ്), നസീറ. മരുമക്കൾ: മജീദ് (നാദാപുരം), മുബീന (കടിയങ്ങാട്), അസീസ് (നിട്ടൂർ), ഹാഷിദ (ചേലക്കാട്), അഷ്റഫ് (തിനൂർ). സഹോദരങ്ങൾ: അമ്മദ് ഹാജി, കുഞ്ഞാലി, മാമി (കല്ലാച്ചി), കുഞ്ഞിപ്പാത്തു (തെരുവംപറമ്പ്).
Nantoth Moidu PK passed away