---
title: "കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി"
english_title: "Congress protests in Kuttiyadi; The protesters demanded the resignation of the Chief Minister"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47755/congress-protests-in-kuttiyadi-the-protesters-demanded-the-resignation-of-the-chief-minister"
published_at: "2022-06-07T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f7b1fa7d85_congress.jpg"
keywords: []
---

# കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** ** കുറ്റ്യാടി : **മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളിയാണെന്ന സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവിശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്കമ്മിറ്റി കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

** കുറ്റ്യാടി : **മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളിയാണെന്ന സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവിശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്കമ്മിറ്റി കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ,കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, പി കെ സുരേഷ്, എസ് ജെ സജീവ് കുമാർ, ടി സുരേഷ് ബാബു,സി കെ രാമചന്ദ്രൻ , മംഗലശ്ശേരി ബാലകൃഷ്ണൻ ,ഹാഷിം നമ്പാട്ടിൽ, എ കെ വിജീഷ്, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, തയ്യിൽ നാണു, കെ ഷാജു,പി സുബൈർ, എ ടി ഗീത,കെ വി ജമീല , എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47755/congress-protests-in-kuttiyadi-the-protesters-demanded-the-resignation-of-the-chief-minister)